യുണൈറ്റഡ് നേഷന്‍സ്: ലോകമെമ്പാടും പട്ടിണി മൂലം പ്രതിദിനം 18,000 ശിശുക്കള്‍ മരിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണ സമിതി വെളിപ്പെടുത്തുന്നു. ശിശു മരണത്തിന് പോഷകാഹാരക്കുറവും കാരണമാവുന്നെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസവും ലോകമെമ്പാടുമുള്ള 850 ദശലക്ഷം ആള്ക്കാര് ഒഴിഞ്ഞ വയറുമായാണ് തള്ളിനീക്കുന്നതെന്നും ഐക്യ രാഷ്ട്രസഭാ ഭക്ഷണ സമിതി തലവന്‍ ജയിംസ് മോറിസ് വെളിപ്പെടുത്തുന്നു. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും വ്യാപാരസമൂഹങ്ങളും കൂട്ടായി യത്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകദേശം 850 ദശലക്ഷം ആള്‍ക്കാരാണ് ദാരിദ്ര്യത്തില്പെട്ടുഴലുന്നത്. ഇതില്‍ പകുതിയിലധികവും കുട്ടികളാണ്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പോഷകാഹാര കുറവുമൂലമുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കുന്നതെന്നും ജയിംസ് മോറിസ് വെളിപ്പെടുത്തി.
വദ്ധിച്ചുവരുന്ന ജനപ്പെരുപ്പമാണ് ദാരിദ്ര്യത്തിനും പട്ടിണി മരണങ്ങള്‍ക്കും കാരണമാവുന്നത്. വികസ്വര രാജ്യങ്ങളാണ് ശിശുമരണ നിരക്കില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇന്ത്യയും ചൈനയും ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജയിംസ് മോറിസ് ചൂണ്ടിക്കാട്ടി.
മനസ്സില്‍ തലോലിക്കുന്ന കുറെ ഗ്രാമിണകാഴച്ചകളും അവിടെ നിന്നും കിട്ടിയ അനുഭവങ്ങള്‍ പച്ചയായും നിറം പിടിപ്പിച്ചും പറയാന്‍ ശ്രമിക്കുകയാണ്.
Sunday, February 18, 2007
Wednesday, February 14, 2007
എല്ലാറ്റിനും തീവില
ദുരന്തങ്ങള്‍ വരുന്ന വഴികള്‍.
Tuesday, February 13, 2007
Sunday, February 11, 2007
ഇ മെയിലിലെത്തുന്ന പ്രേമത്തെ സൂക്ഷിക്കുക.
പ്രണയ സന്ദേശത്തില്‍ വൈറസ് !
വാഷിംഗ്ടണ്‍: ‘പ്രണയ സന്ദേശമായി നിങ്ങളുടെ മെയിലിലേക്കു വരുന്ന ഇ മെയിലുകളെ സൂക്ഷിക്കുക അവയില്‍ കമ്പ്യൂട്ടര്‍ തകര്ത്തേക്കവുന്ന വൈറസുകളും ഉള്‍പ്പെട്ടേക്കും’-മുന്നറിയിപ്പു നല്‍കുന്നത് അമേരിക്കയിലെ കമ്പ്യൂട്ടര്‍ വിദഗ്ദര്‍..
കമിതാക്കളുടെ ദിനമായ വാലന്റൈന്‍ ദിനത്തില്‍ കമ്പ്യൂട്ടര്‍ വൈറസ് അപകടവും പതിയിരിക്കുന്നതായി പ്രമുഖര്‍ വിലയിരുത്തുന്നതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്." ടുഗതര്‍ യൂ ആന്‍ഡ് ഐ, ടില്‍ ദി എന്‍ഡ് ഒഫ് ടൈം ഹേര്‍ട്ട് ഓഫ് മയിന്‍" തുടങ്ങിയ പദങ്ങളോടു കൂടിയ സന്ദേശങ്ങളെ അവഗണിക്കാനാണ് മുന്നറിയിപ്പ്.
"പോസ്റ്റ് കാര്‍ഡ് ഡോട്ട് ഇ എക്സ് ഇ" എന്ന പേരില്‍ അറ്റാച്ചു ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതോടെ വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തനം തുടങ്ങും. വന്‍ തോതില്‍ പ്രണയവൈറസുകള് കണ്ടെത്തിയതായി ഇന്റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ സിമാന് ടെക്ക് പറയുന്നു.
ആശംസകളുടെ കാലമായ വാലന്റൈന്‍ ദിനത്തിലും ക്രിസ്തുമസ് ദിനത്തിലും ഇന്റര്‍നെറ്റ് ക്രിമിനലുകള്‍ കൂടുതല്‍ ആക്രമനം നടത്തുമെന്നും മുന്നറിയിപ്പു നല്കുന്നു. സംശയകരവും അപരിചിതവുമായ ഇ-മെയിലുകള്‍ സ്വീകരിക്കരുതെന്നു മുന്നറിയിപ്പു നല്‍കുന്നത് ഇന്റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ കൊറോണ്സ് ആണ്.

Saturday, February 10, 2007
കര്‍ണ്ണാടക ട്രാനസ്പോര്ട്ട് കോര്പ്പറേഷന് 1000 കോടി വരുമാനം
കര്‍ണ്ണാടക ട്രാനസ്പോര്ട്ട് കോര്പ്പറേഷന് 1000 കോടിവരുമാനം http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=2028706&BV_ID=@@@
ഇതെങ്ങിനെ സാധിക്കുന്നു! എനിക്ക് അത്ഭുതം തോന്നുന്നു കേരള - കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ താമസിക്കുന്ന എനിക്ക് അവധിക്ക് നാട്ടില്‍ പോയാല്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും പല ആവശ്യങ്ങള്‍ക്കായി താലുക്കാസ്ഥാനമായ മടിക്കേരിക്ക് പോകേണ്ടി വരാറുണ്ട്. അപ്പോള്‍ ഞന്‍ കൂടുതലും യാത്ര ചെയ്യാറ് കര്‍ണ്ണാടക കെ.എസ്.ആര്.റ്റി.സി.ബസ്സിലാണ് .നമുക്ക് ടിക്കറ്റ് ആവശ്യമുണ്ടെങ്കില്‍ മുഴുവന്‍ ചാര്‍ജും കൊടുക്കണം ടിക്കറ്റ് ആവശ്യമില്ലായെങ്കില് 27 രൂപ ചാര്‍ജിനു പകരം പതിനഞ്ചൊ ഇരുപതൊ കൊടുത്താല്‍ മതി.ടിക്കറ്റ് വാങ്ങിയിട്ട് എവിടെ കൊണ്ടു പോയി പുഴുങ്ങി തിന്നാനാണ് . അതുകൊണ്ട് ഇരുപത് ചോദിച്ചാല്‍ വീണ്ടുമൊരു വിലപേശല്‍ നടത്തി പതിനഞ്ചിലൊതുക്കും.യാത്രക്കാരില്‍ കൂടുതലും എന്നെപ്പോലത്തെ ഒരേ തൂവല്‍ പക്ഷികളായിരിക്കും.അപ്പോള്‍ എങ്ങിനെയാണ് ഈ ലാഭ കണക്ക്.

ഒരു കല്ല്യാണ്ക്കാര്യം
.jpg)
.jpg)
തുലാവര്‍ഷത്തിനു ശേഷം. പശുക്കളെയും,
കാളകളെയും ഇതു പോലെ കല്ലുമാലകളും,
സാരികളും കൊണ്ട് അലങ്കരിച്ച് കേരള,
കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ
എല്ലാവീടുകളിലും കയറിഇറങ്ങും. ഇവര്‍
വരുന്നത് കര്‍ണ്ണാടകത്തിന്റെ ഉള്ഗ്രാമങ്ങ
ളില്‍ നിന്നാണ്.
ഇവര്‍ പറയുന്നത് ഈ പശുക്കള്‍ക്ക്
സാരിയും കാളകള്‍ക്ക് അരിയൊ
പണമൊ നേര്‍ച്ചയായി കൊടുത്താല്‍
പുരയും,പറന്പും നിറഞ്ഞുനില്കുന്നവര്
ക്ക് പെട്ടന്ന് കല്ല്യായണ ഭാഗ്യയമുണ്ടാ
കുമെന്ന് .
Sunday, February 04, 2007
യുട്യൂബില്‍ വീണ്ടും അശ്ലീലം
ന്യുയോര്‍ക്ക്: ജനപ്രീതിയില്‍ വന്‍ കുതിച്ചു കയറ്റം നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള സൈറ്റായ യു ട്യൂബ് വിവാദത്തില്‍. ‘അനധികൃത’ദൃശ്യങ്ങള്‍ സൈറ്റില്‍ കയറി കൂടുന്നു എന്നാണ് ആക്ഷേപം.
അശ്ലീല ദൃശ്യങ്ങല്‍ പ്രസിദ്ധീകരിക്കുന്നു എന്ന പരാതിക്ക് പിന്നാലെ യു ട്യൂബിനെതിരെ മറ്റ് ചാനലുകളും രംഗത്ത് വന്നിരിക്കുകയാണ്.ദൃശ്യങ്ങള്‍ പരിശോധിച്ച് മാത്രം അനുവദിക്കുന്ന കാര്യത്തില്‍ യു ട്യൂബും അവരുടെ മാതൃസ്ഥാപനമായ ഗൂഗിളും പരാജയപ്പെട്ടു എന്നാണ് ആക്ഷേപം.
വിഖ്യാതരായ ഹോളിവുഡ് താരങ്ങളുടെയും മോഡലുകളുടേയും കിടപ്പറ ദൃശ്യങ്ങള്‍ അവരുടെ അനുമതി ഇല്ലാതെ സൈറ്റില്‍ വന്നത് നേരത്തെ വിവാദമായിരുന്നു.
സൈറ്റിലെ ഒരു ലക്ഷത്തോളം അനധികൃത ദൃശ്യങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് എം ടി വി നെറ്റ് വര്‍ക്കിന്റെ മാതൃസ്ഥാപനമായ വൈകോം യു ട്യൂബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മറ്റ് ചാനലുകളുടെ ദൃശ്യങ്ങള്‍ യു ട്യൂബ് ഉപയോഗിക്കുന്നതിനെതിരെ നിരവധി കോപ്പിറൈറ്റ് കേസുകള്‍ നിലവിലുണ്ട്. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് മുപ്പതിനായിരത്തോളം ‘അനധികൃത ദൃശ്യശകലങ്ങള്‍’ പിന്‍വലിക്കാമെന്ന് യു ട്യൂബ് സമ്മതിച്ചിട്ടുണ്ട്

നെറ്റിലാകെ അപ്പുപ്പന്മാര്
ലണ്ടന്‍: ബ്രിട്ടണിലെ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രധാന നേരംപോക്ക് ഇന്റര്‍നെറ്റ് ബ്രൗസിംഗാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ എക്സ് എ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ബ്രിട്ടണിലെ യുവതലമുറയേക്കാള്‍ നെറ്റ് തലയ്ക്കുപിടിച്ചിരിക്കുന്നത് വൃദ്ധര്ക്കാണത്രേ. ബന്ധുക്കളോടും കൊച്ചുമക്കളോടുമൊക്ക ചാറ്റ് ചെയ്യുന്നതും ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുന്നതുമൊക്കെ ഇവരുടെ ഇഷ്ട വിനോദങ്ങളായിട്ടുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിംഗും ഹോളിഡേ ബുക്കിംഗുമൊക്കെയായി ഇവര്‍ ആകെ തിരക്കിലാണത്രേ. സാങ്കേതികവിദ്യയ്ക്ക് ഒപ്പം ഓടിയെത്താനുള്ള ഇവരുടെ ശ്രമം പരാജയപ്പെടുന്നില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. വിരമിച്ചതിനു ശേഷം വേവലാതികളില്ലാത്ത ജീവിതം കെട്ടിപ്പടുക്കുന്നതില്‍ ഇന്റര്‍നെറ്റ് വിജയിച്ചിരിക്കുകയാണ്.
നേരമ്പോക്കിനായി നെറ്റ് ഉപയോഗിക്കുന്നവരില്‍ 41 ശതമാനവും ഒഴിവ് ജീവിതം നയിക്കുന്നവരാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ഇവരില്‍ 45 ശതമാനം പേരും ഓണ്‍ലൈന്‍ യാത്രാടിക്കറ്റുകള്‍ വാങ്ങുന്നു. 35 ശതമാനം ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്രയോജനപ്പെടുത്തുന്നു. വാര്‍ത്തയ്ക്കായി ബ്രൗസ് ചെയ്യുന്നവര്‍ 28 ശതമാനമാണ്.

Thursday, February 01, 2007
നെറ്റില്‍ വ്യാജന്മാരെ സൂക്ഷിക്കുക
ന്യൂഡല്‍ഹി:വ്യാജ വെബ്സൈറ്റുകളുണ്ടാക്കി ഉപയോക്താക്കളുടെ ബാക്ക് അക്കൗണ്ടുകളില്‍നിന്ന് പണം തട്ടുന്ന പ്രവണത ഏറുന്നതായി കണക്കുകള്‍.പണം കൊടുത്ത് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വെബ്സൈറ്റുകളില്‍ സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് സൈറ്റ് വ്യാജമാണൊ എന്ന് പരിശോധിക്കണമെന്ന മുന്നറിയിപ്പും കേന്ദ്രസര്‍ക്കാര്‍ നല്കുന്നു.
അക്കൗണ്ടുകളില്‍ നിന്നും പണം തട്ടാന്‍ ലക്ഷ്യമാക്കി മാത്രം തയ്യാറാക്കുന്ന വ്യാജ വെബ്സൈറ്റുകളുടെ എണ്ണം ഇന്ത്യയില്‍ ശരവേഗത്തില്‍ വര്‍ദ്ധിക്കുകയാണ്. 2006ല്‍ മാത്രം ഇത്തരം 260 കേസുകളാണ് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 180 ശതമാനം വര്‍ദ്ധനവാണ് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്.
ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ തരപ്പെടുത്തി പണം തട്ടാനായി ഇ-കുറ്റവാളികള്‍ ലക്ഷ്യം വയ്ക്കുന്ന 335 വെബ്സൈറ്റുകള്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം കണ്ടെത്തി. ഇതില്‍ 256 സൈറ്റുകളും ഇ കൊമേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവയാണ്.
ഇ-ബൈ പോലുള്ള ചെറുകിട വില്പന സൈറ്റുകളും ഇക്കൂട്ടത്തില്‍ ഉണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യു ടി ഐ, ജി എം മോര്ഗന് ചേസ് എന്നിവയും ഇ-കുറ്റവാളികളുടെ പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ കമ്പനികളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് മെയില്‍ അയച്ച് അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പണം തട്ടുന്നത്.ഐ സി ഐ സി ഐ, യു ടി ഐ ബാങ്ക് എന്നീ വലിയ സ്ഥാപനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ ഈ രംഗത്തെ ചെറുകിട സ്ഥാപനങ്ങളുടെ വ്യജപേരിലാണ് ഇപ്പോള്‍ ഇ മെയിലുകള്‍ അയയ്ക്കാറുള്ളത്.

മോസര്‍ബെയര്‍ കേരളത്തില്‍
തിരുവനന്തപുരം:വ്യജ സിഡി വേട്ട മുന്നേറുമ്പോള്‍ പ്രമുഖ സി ഡി നിര്‍മ്മാതാക്കളായ മോസര്‍ബെയര്‍ കേരളത്തിലെത്തുന്നു.മലയാള സിനിമകളുടെ വലിയ ശേഖരം സ്വന്തമാക്കിയാണ് മോസര്‍ബെയര്‍ കേരളത്തിലെത്തുന്നത്.
ബ്ലാങ്ക് സിഡി വ്യവസായരംഗത്ത് ലോകത്ത് രണ്ടാം സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവുമുള്ള മോസര്‍ബെയര്‍ ചെറുകിട സി ഡി നിര്‍മ്മാതക്കളെ വിഴുങ്ങികൊണ്ടാണ് കേരളത്തില്‍ അവതരിക്കുന്നത്.പ്രമുഖ ചലച്ചിത്ര സിഡി നിര്‍മാതാക്കളായ വെല്ഗേറ്റ്സുമായും കൊച്ചിയിലെ സൈന വീഡിയോയുമായും ഇതിനകം കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.
എന്നാല്‍ വന്‍ സി ഡി കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കളം ഒരുക്കാന്‍ വേണ്ടിയാണ് ചെറുകിട സിഡി കടകളില്‍ പൊലീസ് റെയ്ഡ് നടത്തുന്നതെന്ന ആരോപണം ഇതോടെ ശക്തമായി. ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി ചില ഉദ്യോഗസ്ഥര്‍ മോസര്ബെയറിന് കേരള വിപണി അനുകൂലമാക്കി നല്‍കിയിരിക്കുകയാണെന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നു.
വിവിധ ഇന്ത്യന്‍ ഭാഷകളിലായി ഏഴായിരത്തോളം സിനിമകളുടെ പകര്‍പ്പവകാശം ഇവര്‍ നേടിയിട്ടുണ്ട്. ഹിന്ദി, കന്നഡ, തെലുങ്ക്, ഭോജ്പുരി, മറാത്തി, ബംഗാളി, ഗുജറാത്തി, പഞ്ചാബി ഭാഷകളിലെ ടൈറ്റിലുകളും കമ്പനി ഉടന്‍ പുറത്തിറക്കും.
കൊച്ചില്‍ നടന്ന ചടങ്ങില്‍ മോര്സര്ബെയര് കേരളവിപണിയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.അറുനൂറിലധികം മലയാള സിനിമകളുടെ പകര്‍പ്പവകാശം അവര്‍ നേടിയിട്ടുണ്ട്.ആദ്യ ഘട്ടമെന്ന നിലയില്‍ നൂറ് സിനിമകള്‍ കേരള വിപണിയില്‍ ഇറക്കും.സുരേഷ് ഗോപി, മുരളി, ഗോപിക അഭിനയിച്ച ‘ദി ടൈഗര്‍' ആണ് മോര്സര്ബെയര് കേരളത്തില്‍ ആദ്യം ഇറക്കുന്നത്.വിസിഡികള്ക്ക് 28 രൂപയും ഡിവിഡികള്ക്ക് 34 രൂപയുമാണ് വില.
സംസ്ഥാനത്ത് 26 വിതരണക്കാരെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.5000 വിതരണ കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിക്കുമെന്നും മോസര്‍ബെയറിന്റെ എന്റര്‍ടെയിന്‍മെന്റ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹരീഷ് ദയാനി പറഞ്ഞു.

Tuesday, January 30, 2007
ഒടുവില്‍ വിസ്ത വന്നു
ഒടുവില്‍ വിസ്ത വന്നു
ന്യുയോര്‍ക്ക്: കാത്തിരിപ്പിനൊടുവില്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് വിസ്ത ഔദ്യോഗികമായി പുറത്തിറങ്ങി. നീണ്ട അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനും വിപണി പഠനത്തിനും ഒടുവിലാണ് മൈക്രോസോഫ്ട് വിസ്ത എത്തുന്നത്.
ഹാക്കര്‍മാര്‍ക്ക് വിസ്ത ബാലികേറാമലയായിരിക്കുമെന്നും കമ്പ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കുമെന്നും മൈക്രോസോഫ്ട് ലോകത്തിലെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്കുന്നു.
ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് വിസ്തയുടെ മറ്റൊരു സവിശേഷത. വ്യജന്മാരെ തടയാനും വിസ്ത പ്രത്യേക ശ്രദ്ധ നല്കുന്നു. വിസ്തയുടെ ഗ്രാഫിക്കല്‍ സാധ്യതകളും ഫയല്തെരച്ചില് സൗകര്യവും ത്രീഡി സാധ്യതയും സുരക്ഷസൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ആവേശം പകരുമെന്ന് മൈക്രോസോഫ്ട് ചെയര്മാന് ബില്‍ഗേറ്റ്സ് പറഞ്ഞു.
ഫയല്നെയിം ഒര്മ്മയുണ്ടെങ്കില് ഫോള്‍ഡറുകളില്‍ പോകാതെ നേരിട്ട് ഫയലിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം വിസ്തയുടെ മാത്രം പ്രത്യേകതയാണ്. വെറും ടൈപ്പ് റൈറ്റര്‍ നെറ്റ് വര്‍ക്ക് വിനോദ സേവനമാധ്യമമായി മാറുന്ന രൂപാന്തരത്വമാണ് വിസ്തയുടെ ആഭിര്‍ഭാവത്തോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് ബില്‍ഗേറ്റ്സ് പ്രഖ്യാപിച്ചു.
ലോകത്തെങ്ങുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത സ്ഥാപനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് വിസ്തയ്ക്ക ലഭിച്ചുകൊണ്ടിരിക്കുന്നത്.

Monday, January 29, 2007
ഓര്‍ക്കൂട്ടില്‍ വ്യക്തിഹത്യ
ഓര്‍ക്കൂട്ടില്‍ വ്യക്തിഹത്യ
ഗൂഗിളിന്റെ സാമൂഹ്യ വെബ്സൈറ്റായ ‘ഓര്‍ക്കൂട്ടിന്’ വിവാദങ്ങളില്‍ നിന്ന് രക്ഷയില്ല. കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും വര്‍ഗീയ വാദികളുടെയും കൂട്ടായ്മകള്‍ ‘ഓര്‍ക്കൂട്ടില്‍’ രൂപപ്പെടുന്നു എന്ന പരാതിക്കു പിന്നാലെ വ്യക്തിഹത്യക്കു കൂട്ടു നിന്നു എന്ന പരാതിയും 'ഓര്‍ക്കൂട്ടിന്' നേരെ ഉയരുന്നു.
ഡല്‍ഹിയിലെ ഒരു എയര്‍ഹോസ്റ്റസാണ് ഏറ്റവും ഒടുവില്‍ ഓര്ക്കൂട്ടിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അജ്ഞാര്‍ അവരുടെ പേരില്‍ ‘ഓര്‍ക്കൂട്ടില്‍’ മേല്‍വിലാസം രൂപീകരിച്ച് സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചു എന്നാണ് കേസ്. പരാതിയില്‍അന്വേഷണം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
‘ലൈംഗികാസക്തിയുള്ള പെണ്ണ്’ എന്ന് പരിചയപ്പെടുത്തികൊണ്ടാണ് ഇവരുടെ പേരില്‍ അക്കൗണ്ട് എടുത്തിരിക്കുന്നത്. എയര്‍ഹോസ്റ്റസിന്റെ അയല്കാരുടെ ഫോണ്‍നമ്പരും സൈറ്റില്‍ കൊടുത്തിട്ടുണ്ട്.ഇതോടെ അവര്‍ക്ക് അശ്ലീലഫോണ്‍ കോളുകള്‍ സ്ഥിരമായി ലഭിച്ചു തുടങ്ങി.
ഓരോരുത്തര്‍ക്കും സുഹൃത്തുക്കളുമായി കൈമാറാവുന്നവെബ് പേജുകളുണ്ടാക്കി അഭിപ്രായങ്ങളും വിശേഷങ്ങളും കൈമാറാനുള്ള അവസരമാണ് ഗൂഗിള്‍ ‘ഓര്‍ക്കൂട്ടി’ലൂടെ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പരിചയമുള്ളവരുടെ പേരില്‍ ‘ഓര്‍ക്കൂട്ടില്‍’ അക്കൗണ്ടുണ്ടാക്കി സുഹൃത്തുക്കളില്‍ നിന്ന് രഹസ്യങ്ങള്‍ തട്ടുന്നത് പതിവായിരിക്കുകയാണ്.‘ഓര്‍ക്കൂട്ടില്‍’ രൂപപ്പെട്ട ‘ആന്റി ശിവജി കമ്മ്യൂണിറ്റി’ പരാതികള്‍ വ്യപകമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
പലപ്പോഴും നെറ്റ് ഉപയോക്താക്കള്‍ തമാശക്കുവേണ്ടി ഒരുക്കുന്ന കാര്യങ്ങള്‍ ഗൗരവമായി തീരുകയാണ് ചെയ്യുന്നത്. പുതിയ ഐ ടി ആക്ട് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ പിഴയും ആഞ്ചുവര്‍ഷം വരെയുള്ള കഠിനതടവും വരെ ലഭിക്കാം.

Sunday, January 28, 2007
Saturday, January 27, 2007
Google ഓണ്‍ലൈന്‍ ബുക്കില്‍ ഭൂപടവും
Saturday, January 27, 2007
സാന്‍ഫ്രാന്‍സിസ്കോ: ഓണ്‍ലൈന്‍ ബുക്കിനെ മാപ്പിംഗ് സോഫ്റ്റ് വേറിനൊപ്പം ബന്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് സേര്‍ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിള്‍. ബുക്കില്‍ പ്രതിപാദിക്കുന്ന സ്ഥലത്തിന്റെ ആനി മേഷന് രൂപം ഒരു ക്ലിക്കില്‍ കണ്മുന്നില് കാണാനാകുന്നു എന്നതാണ് പ്രത്യേകത.
ഇപ്പോള്‍ ലഭിക്കുന്ന ഈ സൗകര്യം സ്ഥല നാമങ്ങളെ കുറിച്ചു നല്കുന്ന വിവരങ്ങളെ ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചില പ്രത്യേക നാമങ്ങളില്‍ മൗസ് പോയിന്റു തൊടുമ്പോള്‍ അതുമായി ബന്ധപ്പെട്ട മാപ്പ് ആക്റ്റീവാകുകയാണ് ചെയ്യുന്നത്.
"വേള്‍ഡ് ഇന്‍ ഐറ്റി ഡേയ്സ്, വാര് ആന്‍ഡ് പീസ്, ദി ട്രാവല്‍ ഓഫ് മാര്‍ക്കോ പോളോ, 9/11 കമ്മീഷന് റിപ്പോര്‍ട്ട് എന്നിവയുടെ കൂടെ ആക്റ്റിവേറ്റഡ് ആകുന്ന മാപ്പിംഗ് സംവിധാനം കൂടുതല്‍ കൃതികളിലേക്കു വ്യാപിപ്പിക്കാനാണ് നീക്കം.
2004 ല്‍ ബുക്ക് സേര്‍ച്ചുമായി രംഗത്ത് എത്തിയപ്പോള്‍ മുതല്‍ പ്രസാധകരുമായിട്ടുള്ള പ്രശ്നങ്ങളുടെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു.
എല്ലാ സാഹിത്യ രൂപത്തെയും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആക്കാനും അവയെല്ലാം ഓണ്‍ ലൈന്‍ വഴി ലഭ്യമാക്കാനും ശ്രമിക്കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. അതിനു വേണ്ടി ക്ലാസ്സിക്കുകളുടെ ഒരു ഡാറ്റാ ബേസ് സൃഷ്ടിച്ചു ഓണലൈന് ലൈബ്രറി വികസിപ്പിക്കാനും നീക്കമുണ്ട്.
Wednesday, January 24, 2007
ഐ.റ്റി.ഇന്ത്യ കുതിക്കുന്നു.
Wednesday, January 24, 2007
Blog this story
പോയവര്‍ഷത്തെ ഇന്ത്യന്‍ ഐ ടി വ്യവസയാത്തിന്റെ നിര്‍ണായക കണക്കുകള്‍ നാസ്കോം പുറത്തുവിട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് പത്ത് മടങ്ങ് നേട്ടമാണ് ഐ ടി വ്യവസായം നേടിയിരിക്കുന്നത്.
1996-97 കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത വ്യവസായത്തിന്റെ വരവ് 4.8 അമേരിക്കന്‍ ഡോളറായിരുന്നെങ്കില്‍ 2006-07 കാലഘട്ടത്തില്‍ അത് 47.8 അമേരിക്കന്‍ ഡോളറായി കുതിച്ചുയര്‍ന്നു.മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഐടി മേഖലയുടെ സംഭാവന 1.2 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായി വര്‍ദ്ധിച്ചു.
പോയവര്‍ഷത്തെ ഐ ടി ചലനങ്ങള്‍ നിരീക്ഷിച്ച് തയ്യാറാക്കുന്ന നാസ്കോമിന്റെ ‘സ്ട്രാറ്റജിക് റിവ്യൂ 2007’ലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഫെബ്രുവരിയില്മാത്രമെ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിടു.
ലോകത്തിന്റെ ഐ ടി അധിഷ്ഠിത ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും വലിയ ലക്ഷ്യകേന്ദ്രമായി ഇന്ത്യമാറിയെന്നാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് നാസ്കാം റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
ഇന്ത്യന്‍ ആഭ്യന്തര വിപണിയുടേയും വിദേശ വിപണിയുടേയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ഐ ടി വ്യവസായം വേഗത്തില്‍ സ്വയം മാറ്റത്തിന് വിധേയമാകുന്നു എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നതെന്ന് സത്യം കമ്പ്യൂട്ടേഴ്സിന്റെ സ്ഥാപക ചെയര്‍മാനും നാസ്കോം അധ്യക്ഷനുമായ ബി രാമലിംഗ രാജു പറഞ്ഞു.
2010ല്‍ അറുപത് ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ വ്യവസായം നടത്തുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യവളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണെന്ന് നാസ്കോം പ്രസിഡന്റ് കിരണ്‍ കാര്‍ത്തിക് പറഞ്ഞു.
ഹാര്‍ഡ് വെയര്‍ രംഗത്ത് ആഭ്യന്തര കമ്പനികള്‍ നിര്‍ണായകമായ മുന്നേറ്റം നടത്തി എന്നതാണ് നാസ്കോമിന്റെ പ്രധാന കണ്ടെത്തല്‍.

Subscribe to:
Posts (Atom)

.jpg)
.jpg)