Thursday, November 29, 2007

ഇന്നത്തെ പുലരി









രാവിലെ എഴുന്നേറ്റപ്പോ‍ള് മൂടികെട്ടിയ അന്തരീക്ഷം. പുറത്തിറങ്ങി നോക്കിയപ്പോള് കണ്ട കാഴ്ച. ഒന്ന് ഒപ്പിയെടുത്തലെന്തെയെന്നൊരു തോന്നല്. ഉടനെ തന്നെ Nokia 6233 വെച്ച് ഒരു കാച്ചങ്ങ് കാച്ചി.


എങ്ങിനെയുണ്ട് അഭിപ്രായം പറയുമല്ലൊ?