tag:blogger.com,1999:blog-309356562024-03-07T12:41:49.912+04:00നി ലാ വ് NILAVUമനസ്സില്‍ തലോലിക്കുന്ന കുറെ ഗ്രാമിണകാഴച്ചകളും അവിടെ നിന്നും കിട്ടിയ അനുഭവങ്ങള്‍ പച്ചയായും നിറം പിടിപ്പിച്ചും പറയാന്‍ ശ്രമിക്കുകയാണ്.സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.comBlogger47125tag:blogger.com,1999:blog-30935656.post-44416746092920414102010-08-05T15:17:00.000+04:002010-08-05T15:17:13.768+04:00Googleസഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com0tag:blogger.com,1999:blog-30935656.post-87783741469253481632009-07-08T20:38:00.002+04:002009-07-08T22:34:44.612+04:00ചിത്രങ്ങൾ

ഇവിടെ കുറച്ച് ചിത്രങ്ങള്‍ ഇടുന്നു അഭിപ്രായം അറിയിക്കുമല്ലോ.

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com3tag:blogger.com,1999:blog-30935656.post-35286790295139635462009-06-28T15:07:00.000+04:002009-06-28T15:07:55.316+04:00നി ലാ വ് NILAVU: ഈന്തപ്പഴകാലം ചിത്രങ്ങൾനി ലാ വ് NILAVU: ഈന്തപ്പഴകാലം ചിത്രങ്ങൾസഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com0tag:blogger.com,1999:blog-30935656.post-65354700302866317622009-06-26T23:23:00.009+04:002009-06-28T00:20:07.714+04:00ഈന്തപ്പഴകാലം ചിത്രങ്ങൾ

അബുദാബി റോഡിലൂടെ സഞ്ചരിക്കുന്ന ആരേയും ആകർഷിക്കുന്ന കാഴ്ചകാളാണ് വിളഞ്ഞു നിൽക്കുന്ന ഈന്തപ്പൻ കുലകൾ.
പ്രധാനമായി കാണുന്നത് രണ്ടു നിറങ്ങളിലാൺ സ്വർണ്ണനിറമുള്ളതും,തവിട്ടു നിറം കലർന്ന ചുവപ്പു നിറമുള്ളതും,

നമുക്ക് ആവശ്യമുള്ളത് ശേഖരിക്കുന്നതില്‍ വിരോധമില്ലായെന്നാണ് തോന്നുന്നത്,

ഈന്തപ്പഴത്തെക്കുറിച്ച് കൂടുതലറിയുവാൻ ഇവിടെ കടന്നു ചെല്ലുക.

http://en.wikipedia.org/wiki/Date_Palm

http://datepalm.uaeu.ac.ae/subpages/datepalmcultural.html

http://datepalm.uaeu.ac.ae/subpages/datepalmcultural.htmlhttp://archive.gulfnews.com/nation/General/10313584.html

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com7tag:blogger.com,1999:blog-30935656.post-88911732709860141952009-06-18T20:36:00.003+04:002009-06-18T23:04:47.036+04:00ഇടവേളയ്ക്കു ശേഷം വീണ്ടും ഞാൻ...മാന്യ ബൂലോക് ചങ്ങാതിമാരെ!
നീണ്ട ഒരു ഇടവേളയക്കു ശേഷം ഞാൻ വീണ്ടും കടന്നു വരികയാണ് എന്റെ ഓർമ്മകളും ,ചില നൊമ്പരങ്ങളും,കാണാൻ ആഗ്രഹിക്കാത്തതൊ അതല്ല വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നതൊ ആയ ചില ചിത്രങ്ങളും ഇവിടെ ഇടാൻ ആഗ്രഹിക്കുന്നു.
ഇത്ര കാലം എവിടെപ്പോയി അതിനുള്ള ചോദ്യത്തിനുള്ള മറുപടി എന്റെ കുറിപ്പിൽ കൂടി മാന്യ വായനക്കർക്ക് തരാം.
പഴയവരുടെ ചങ്ങാതത്തം പുതുക്കുവനും പുതിയ ബ്ലോഗന്മാരെ പരിചയപ്പെടാനും അടുത്തറിയുവാനും ഇതാ ഞാൻ എത്തിപ്പോയി.
ചിലർ നൽകിയ സ്നേഹം അത് മനസ്സിന്റെ ഉള്ളറകളിൽ എവിടയൊ ഒളിച്ചിരിക്കും ചിലപ്പോഴൊക്കെ വന്ന് മഴയുടെ നന്മപോലെ ആശ്വസിപ്പിക്കും സ്നേഹം നൽകിയ വിരൽ ത്തുമ്പ് കയ്യെത്താദൂരത്താണങ്കിലും ആവേളയിൽ നമ്മുടെ മനസ്സിൽ ആ സ്ഫർശനത്തിന്റെ സുഖവും അന്നനുഭവപ്പെട്ട സുഗന്ധവും നമ്മുടെ മുമ്പിലെത്തും.എത്ര സ്നേഹം കൊടുത്താലും വിഷപ്പാമ്പിന്റെ സ്വഭാവമുള്ളവർ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റത്തിന്റെ നിറഭേദങ്ങൾ മനസ്സിലാക്കാൻ മിനക്കെടാൻ വൈകിയതു കൊണ്ടൊ അതല്ല അത് എന്നെ സംബന്ധിക്കുന്നതെല്ലായെന്ന വിശ്വാസമാണൊ ഇവിടെ മാറ്റിയെഴുതപ്പെടേണ്ടത്.
ആ കുന്നിൻച്ചെരുവും അന്നെനിക്ക് തണലേകിയ ആ വാകമരവും എന്നും ഞാൻ ഓർക്കപ്പെടും.സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com6tag:blogger.com,1999:blog-30935656.post-35327944307904574852008-02-14T23:03:00.003+04:002008-12-11T13:48:47.092+04:00അടിക്കുറിപ്പ് മത്സരം
മൂന്ന് പട്ടിണിപാവങ്ങളെ മുമ്പിലിരുത്തിയിട്ട്
അടിച്ചു കയറ്റുകയല്ലെ.

കൊതി കയറി വയര്‍ വീര്‍ത്തു വരുമ്പോള്‍
വിവരം അറിയും.സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com5tag:blogger.com,1999:blog-30935656.post-38519412674204361842008-02-03T22:52:00.000+04:002008-12-11T13:48:47.513+04:00ഉദയം ചിത്രങ്ങള്‍

അബുദാബിസഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com2tag:blogger.com,1999:blog-30935656.post-23614093833633347522008-01-15T17:17:00.000+04:002008-12-11T13:48:48.237+04:00മഴ പിന്നെയും മഴ കാഴ്ചകള്‍

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com4tag:blogger.com,1999:blog-30935656.post-92006869748110213642007-12-21T13:40:00.000+04:002007-12-21T13:54:48.599+04:00അരവണയും ദല്ഹിക്കാരനുംമാസങ്ങള്ക്കു ശേഷം കണ്ടുമുട്ടിയ മലയാളിയായ സുഹ്ര്ത്തിനോട് ദല്ഹിക്കാരന് എന്തൊക്കെയുണ്ട് പ്രശ്നങ്ങള്‍?
മലയാളിയായ സുഹ്ര്ത്ത്: അരവണ പ്രശ്നം!
ദല്ഹിക്കാരന് : ഞങ്ങളുടെ പ്രശ്നത്തില്‍ ഒരു ‘ര‘ കുറവുണ്ടെന്നെയുള്ളു ആണവ പ്രശ്നം!സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com4tag:blogger.com,1999:blog-30935656.post-74186215983503310522007-12-18T22:24:00.000+04:002007-12-18T22:43:26.751+04:00അശോകന് മീങ്ങോത്ത് ന്റെ കവിതകള്അശോകന് മീങ്ങോത്ത് നു്
http://pravaasiyutekaazhcha.blogspot.com/
പുതുതായി ബുലോഗത്തില്‍ കുറച്ചു തരിശുഭൂമി കിട്ടിയിരിക്കുന്നു അതില്‍ കിളക്കലും,നടലും,നനക്കലും. തുടങ്ങിയിരിക്കുന്നു.പക്ഷെ അതിലേക്കുള്ള വഴിയൊന്നും ചിന്ത, http://www.chintha.com/malayalam/blogroll.php
തനിമലയാളം http://thanimalayalam.org/index.jsp
ഇതില്‍ രണ്ടിലും കണ്ടില്ല അതു കൂടാതെ അഭിപ്രായപെട്ടിയും കണ്ടില്ല. അറിയുന്നവര്‍ സെറ്റിങ് നെപ്പറ്റി വിശദമാക്കി കൊടുക്കുമല്ലൊ.സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com2tag:blogger.com,1999:blog-30935656.post-88618648204531832472007-12-01T18:29:00.000+04:002008-12-11T13:48:48.537+04:00ചൈനയില്‍ നിന്ന് കുളരണിക്കുന്ന ഒരു ചിത്രം
ചൈനയിലെ ഷെനെയാങ്ങ് പട്ടണം മഞ്ഞ് മൂടി
കിടക്കുന്നു.

ഇതിനകത്തൊരു കാറുണ്ട്.

എന്റെ കൂട്ടുകാരന് എം.കെ.കാഞ്ഞങ്ങാട്.

എം.ബി.ബി.എസ്.നു് പഠിക്കുന്നതിനു വേണ്ടി

ഈ പട്ടണത്തിലേക്കാണ് പോയിരിക്കുന്നത്.
കണ്ണുനീര് പോലും മഞ്ഞുകട്ടയായിപോകുന്ന
ഇത്ര തണുപ്പില്‍. രാവിലെ മൂത്രമൊഴിക്കാന്‍
പോകുമ്പോള്‍ ഒരു വടികൂടി കരുതേണ്ടി

വരുമല്ലൊ.

അവനെ കാത്തുകൊള്ളണെ !!!

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com7tag:blogger.com,1999:blog-30935656.post-7557998287336992672007-11-29T22:25:00.000+04:002008-12-11T13:48:48.997+04:00ഇന്നത്തെ പുലരി

രാവിലെ എഴുന്നേറ്റപ്പോള്‍ മൂടികെട്ടിയ അന്തരീക്ഷം. പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ട കാഴ്ച. ഒന്ന് ഒപ്പിയെടുത്തലെന്തെയെന്നൊരു തോന്നല്‍. ഉടനെ തന്നെ Nokia 6233 വെച്ച് ഒരു കാച്ചങ്ങ് കാച്ചി.

എങ്ങിനെയുണ്ട് അഭിപ്രായം പറയുമല്ലൊ?

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com3tag:blogger.com,1999:blog-30935656.post-39322536388028261182007-11-28T20:22:00.000+04:002007-11-28T21:31:52.512+04:00മരിയോ നെരിയോവിനു് മാപ്പു് കൊടുത്തു കൂടെhttp://www.madhyamamonline.com/news_details.asp?id=29&nid=168065&page=2

http://www.madhyamamonline.com/news_details.asp?id=29&nid=168066&page=2സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com0tag:blogger.com,1999:blog-30935656.post-77125289941353595922007-08-06T21:54:00.000+04:002008-12-11T13:48:50.141+04:00ബേക്കല്‍ക്കോട്ട: കാസര്‍കോട് (ചിത്രം)

കാസര്‍കോട് ജില്ലയിലെ ബേക്കല്‍ക്കോട്ട.

കോട്ടയും,വിശാലമായ പള്ളിക്കര ബീച്ചും

കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സ

ഞ്ചാകേന്ദ്രമാണ്.

കൂടുതലറിയുവാന്‍.

http://www.webindia123.com/monuments/forts/bakel.htm

http://en.wikipedia.org/wiki/Bekal_Fort

http://www.60kph.com/photos/photogallery/south/kerala2.htm

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com2tag:blogger.com,1999:blog-30935656.post-52271684716316856552007-06-19T00:38:00.000+04:002008-12-11T13:48:50.525+04:00മത്സരിക്കാന്‍ മറന്ന പച്ച

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com1tag:blogger.com,1999:blog-30935656.post-25781631741488650952007-04-30T23:30:00.000+04:002008-12-11T13:48:52.386+04:00ചെമ്പക കുടുംബം

ഇത് ചെമ്പകത്തിന്റെ അനുജത്തിയൊ ?

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com6tag:blogger.com,1999:blog-30935656.post-65426251294278668222007-02-27T19:06:00.000+04:002007-02-27T19:36:18.110+04:00ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഒരു സൈറ്റ്http://www.cricketworldcup.com
കരീബിയന്‍ ലോകകപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വിദഗ്ദരുടെ നിഗമനങ്ങള്‍, വീഡിയോ ക്ലിപ്പിംഗുകള്‍, ഗ്രാഫിക്സ്, ഫോട്ടോ ഗ്രാഫുകള്‍, കളിയുടെ ഫിസ്ചറുകള് വേദി എന്നിവയെല്ലാം സൈറ്റില്‍ നിന്നും ലഭിക്കും. സൗജന്യമായി അക്സസ്സ് ചെയ്യാന്‍ കഴിയുന്ന സൈറ്റില്‍ ഫാന്റസി ഗെയിമുകള്‍ വിവിധ മല്‍സരങ്ങള്‍ തുടങ്ങിയ മുതല്‍ ബ്ലോഗിംഗിനു വരെ സൗകര്യം നല്കുന്നു.സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com1tag:blogger.com,1999:blog-30935656.post-7224589516257493772007-02-18T13:05:00.000+04:002007-02-18T13:09:24.525+04:00പ്രതിദിനം18,000ശിശുമരണംയുണൈറ്റഡ് നേഷന്‍സ്: ലോകമെമ്പാടും പട്ടിണി മൂലം പ്രതിദിനം 18,000 ശിശുക്കള്‍ മരിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണ സമിതി വെളിപ്പെടുത്തുന്നു. ശിശു മരണത്തിന് പോഷകാഹാരക്കുറവും കാരണമാവുന്നെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസവും ലോകമെമ്പാടുമുള്ള 850 ദശലക്ഷം ആള്ക്കാര് ഒഴിഞ്ഞ വയറുമായാണ് തള്ളിനീക്കുന്നതെന്നും ഐക്യ രാഷ്ട്രസഭാ ഭക്ഷണ സമിതി തലവന്‍ ജയിംസ് മോറിസ് വെളിപ്പെടുത്തുന്നു. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും വ്യാപാരസമൂഹങ്ങളും കൂട്ടായി യത്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകദേശം 850 ദശലക്ഷം ആള്‍ക്കാരാണ് ദാരിദ്ര്യത്തില്പെട്ടുഴലുന്നത്. ഇതില്‍ പകുതിയിലധികവും കുട്ടികളാണ്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പോഷകാഹാര കുറവുമൂലമുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കുന്നതെന്നും ജയിംസ് മോറിസ് വെളിപ്പെടുത്തി.
വദ്ധിച്ചുവരുന്ന ജനപ്പെരുപ്പമാണ് ദാരിദ്ര്യത്തിനും പട്ടിണി മരണങ്ങള്‍ക്കും കാരണമാവുന്നത്. വികസ്വര രാജ്യങ്ങളാണ് ശിശുമരണ നിരക്കില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇന്ത്യയും ചൈനയും ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജയിംസ് മോറിസ് ചൂണ്ടിക്കാട്ടി.സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com1tag:blogger.com,1999:blog-30935656.post-28867677594815925272007-02-14T21:11:00.000+04:002008-12-11T13:48:52.557+04:00എല്ലാറ്റിനും തീവില

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ തീവില

ഈ ഇലയ്ക്കും വില കൂടില്ലന്നാരറിഞ്ഞു.

കുറച്ച് ശേഖരിച്ച് ഇവിടെ തന്നെ

കാവലിരിക്കാം .

നിങ്ങളുടെ ഭവനയിലെ അടിക്കുറിപ്പും

ഇവിടെ കുറിക്കുക.
സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com2tag:blogger.com,1999:blog-30935656.post-89537383610184562412007-02-14T20:07:00.000+04:002008-12-11T13:48:52.892+04:00ദുരന്തങ്ങള്‍ വരുന്ന വഴികള്‍.

മറികടക്കുവാനുള്ള അനുവാദം ചോദിക്കാ

തെയും ഇന്‍ഡിക്കേറ്റര്‍ ഇടാതെയുമാണ്

ഓട്ടോ മറികടക്കുന്നത്. എന്റെ മോട്ടോര്‍

സൈക്കിളിന്റെ മുന്‍പിലുള്ള റോഡിലെ

കുഴി ശ്രദ്ധിക്കുക. ഞാനവിടെ നിര്‍ത്തില്ലാ

യിരുന്നുവെങ്കില്‍ എനിക്കു അപകടം തീര്ച്ച്.

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com2tag:blogger.com,1999:blog-30935656.post-88498805502313884792007-02-13T23:44:00.000+04:002008-12-11T13:48:53.058+04:00ബസ്സിലെ അന്ധരുട സീറ്റ്

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com4tag:blogger.com,1999:blog-30935656.post-4390428909130369212007-02-11T11:29:00.000+04:002007-02-11T11:01:38.587+04:00ഇ മെയിലിലെത്തുന്ന പ്രേമത്തെ സൂക്ഷിക്കുക.പ്രണയ സന്ദേശത്തില്‍ വൈറസ് !
വാഷിംഗ്ടണ്‍: ‘പ്രണയ സന്ദേശമായി നിങ്ങളുടെ മെയിലിലേക്കു വരുന്ന ഇ മെയിലുകളെ സൂക്ഷിക്കുക അവയില്‍ കമ്പ്യൂട്ടര്‍ തകര്ത്തേക്കവുന്ന വൈറസുകളും ഉള്‍പ്പെട്ടേക്കും’-മുന്നറിയിപ്പു നല്‍കുന്നത് അമേരിക്കയിലെ കമ്പ്യൂട്ടര്‍ വിദഗ്ദര്‍..
കമിതാക്കളുടെ ദിനമായ വാലന്റൈന്‍ ദിനത്തില്‍ കമ്പ്യൂട്ടര്‍ വൈറസ് അപകടവും പതിയിരിക്കുന്നതായി പ്രമുഖര്‍ വിലയിരുത്തുന്നതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്." ടുഗതര്‍ യൂ ആന്‍ഡ് ഐ, ടില്‍ ദി എന്‍ഡ് ഒഫ് ടൈം ഹേര്‍ട്ട് ഓഫ് മയിന്‍" തുടങ്ങിയ പദങ്ങളോടു കൂടിയ സന്ദേശങ്ങളെ അവഗണിക്കാനാണ് മുന്നറിയിപ്പ്.
"പോസ്റ്റ് കാര്‍ഡ് ഡോട്ട് ഇ എക്സ് ഇ" എന്ന പേരില്‍ അറ്റാച്ചു ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതോടെ വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തനം തുടങ്ങും. വന്‍ തോതില്‍ പ്രണയവൈറസുകള് കണ്ടെത്തിയതായി ഇന്റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ സിമാന് ടെക്ക് പറയുന്നു.
ആശംസകളുടെ കാലമായ വാലന്റൈന്‍ ദിനത്തിലും ക്രിസ്തുമസ് ദിനത്തിലും ഇന്റര്‍നെറ്റ് ക്രിമിനലുകള്‍ കൂടുതല്‍ ആക്രമനം നടത്തുമെന്നും മുന്നറിയിപ്പു നല്കുന്നു. സംശയകരവും അപരിചിതവുമായ ഇ-മെയിലുകള്‍ സ്വീകരിക്കരുതെന്നു മുന്നറിയിപ്പു നല്‍കുന്നത് ഇന്റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ കൊറോണ്സ് ആണ്.സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com2tag:blogger.com,1999:blog-30935656.post-76752765518337342492007-02-10T21:34:00.000+04:002007-02-10T21:44:52.266+04:00കര്‍ണ്ണാടക ട്രാനസ്പോര്ട്ട് കോര്പ്പറേഷന് 1000 കോടി വരുമാനംകര്ണ്ണാടക ട്രാനസ്പോര്ട്ട് കോര്പ്പറേഷന് 1000 കോടിവരുമാനം http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=2028706&BV_ID=@@@
ഇതെങ്ങിനെ സാധിക്കുന്നു! എനിക്ക് അത്ഭുതം തോന്നുന്നു കേരള - കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ താമസിക്കുന്ന എനിക്ക് അവധിക്ക് നാട്ടില്‍ പോയാല്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും പല ആവശ്യങ്ങള്‍ക്കായി താലുക്കാസ്ഥാനമായ മടിക്കേരിക്ക് പോകേണ്ടി വരാറുണ്ട്. അപ്പോള്‍ ഞന്‍ കൂടുതലും യാത്ര ചെയ്യാറ് കര്‍ണ്ണാടക കെ.എസ്.ആര്.റ്റി.സി.ബസ്സിലാണ് .നമുക്ക് ടിക്കറ്റ് ആവശ്യമുണ്ടെങ്കില്‍ മുഴുവന്‍ ചാര്‍ജും കൊടുക്കണം ടിക്കറ്റ് ആവശ്യമില്ലായെങ്കില് 27 രൂപ ചാര്‍ജിനു പകരം പതിനഞ്ചൊ ഇരുപതൊ കൊടുത്താല്‍ മതി.ടിക്കറ്റ് വാങ്ങിയിട്ട് എവിടെ കൊണ്ടു പോയി പുഴുങ്ങി തിന്നാനാണ് . അതുകൊണ്ട് ഇരുപത് ചോദിച്ചാല്‍ വീണ്ടുമൊരു വിലപേശല്‍ നടത്തി പതിനഞ്ചിലൊതുക്കും.യാത്രക്കാരില്‍ കൂടുതലും എന്നെപ്പോലത്തെ ഒരേ തൂവല്‍ പക്ഷികളായിരിക്കും.അപ്പോള്‍ എങ്ങിനെയാണ് ഈ ലാഭ കണക്ക്. സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com4tag:blogger.com,1999:blog-30935656.post-65998846058771465432007-02-10T17:59:00.000+04:002008-12-11T13:48:53.239+04:00അടിക്കുറിപ്പ് മത്സരംസഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com12tag:blogger.com,1999:blog-30935656.post-86436054838522055272007-02-10T01:37:00.000+04:002008-12-11T13:48:53.604+04:00ഒരു കല്ല്യാണ്ക്കാര്യം

തുലാവര്‍ഷത്തിനു ശേഷം. പശുക്കളെയും,

കാളകളെയും ഇതു പോലെ കല്ലുമാലകളും,

സാരികളും കൊണ്ട് അലങ്കരിച്ച് കേരള,

കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ

എല്ലാവീടുകളിലും കയറിഇറങ്ങും. ഇവര്‍

വരുന്നത് കര്‍ണ്ണാടകത്തിന്റെ ഉള്ഗ്രാമങ്ങ

ളില്‍ നിന്നാണ്.

ഇവര്‍ പറയുന്നത് ഈ പശുക്കള്‍ക്ക്

സാരിയും കാളകള്‍ക്ക് അരിയൊ

പണമൊ നേര്‍ച്ചയായി കൊടുത്താല്‍

പുരയും,പറന്പും നിറഞ്ഞുനില്കുന്നവര്

ക്ക് പെട്ടന്ന് കല്ല്യായണ ഭാഗ്യയമുണ്ടാ

കുമെന്ന് .

സഞ്ചാരിhttp://www.blogger.com/profile/08540504771990009563noreply@blogger.com1