Saturday, February 10, 2007

ഒരു കല്ല്യാണ്‍ക്കാര്യംതുലാവര്‌ഷത്തിനു ശേഷം. പശുക്കളെയും,
കാളകളെയും ഇതു പോലെ കല്ലുമാലകളും,
സാരികളും കൊണ്ട് അലങ്കരിച്ച് കേരള,
കര്‌ണ്ണാടക അതിര്‌ത്തി ഗ്രാമങ്ങളിലെ
എല്ലാവീടുകളിലും കയറിഇറങ്ങും. ഇവര്
വരുന്നത് കര്‌ണ്ണാടകത്തിന്റെ ഉള്‌ഗ്രാമങ്ങ
ളില് നിന്നാണ്‍.
ഇവര് പറയുന്നത് ഈ പശുക്കള്‌ക്ക്
സാരിയും കാളകള്‌ക്ക് അരിയൊ
പണമൊ നേര്‌ച്ചയായി കൊടുത്താല്
പുരയും,പറന്‍പും നിറഞ്ഞുനില്കുന്നവര്‌
ക്ക് പെട്ടന്ന് കല്ല്യായണ ഭാഗ്യയമുണ്ടാ
കുമെന്ന് .

1 comment:

സഞ്ചാരി said...

"തുലാവര്‌ഷത്തിനു ശേഷം. പശുക്കളെയും, കാളകളെയും ഇതു പോലെ കല്ലുമാലകളും,സാരികളും കൊണ്ട് അലങ്കരിച്ച് ഒരു കല്ല്യാണ്‍ക്കാര്യം"