Wednesday, February 14, 2007

എല്ലാറ്റിനും തീവില


ഉപ്പ് മുതല് കര്‌പ്പൂരം വരെ തീവില
ഈ ഇലയ്ക്കും വില കൂടില്ലന്നാരറിഞ്ഞു.
കുറച്ച് ശേഖരിച്ച് ഇവിടെ തന്നെ
കാവലിരിക്കാം .
നിങ്ങളുടെ ഭവനയിലെ അടിക്കുറിപ്പും
ഇവിടെ കുറിക്കുക.

ദുരന്തങ്ങള് വരുന്ന വഴികള്.


മറികടക്കുവാനുള്ള അനുവാദം ചോദിക്കാ
തെയും ഇന്‌ഡിക്കേറ്റര് ഇടാതെയുമാണ്‍
ഓട്ടോ മറികടക്കുന്നത്. എന്റെ മോട്ടോര്
സൈക്കിളിന്റെ മുന്പിലുള്ള റോഡിലെ
കുഴി ശ്രദ്ധിക്കുക. ഞാനവിടെ നിര്‌ത്തില്ലാ
യിരുന്നുവെങ്കില് എനിക്കു അപകടം തീര്‌ച്ച്.