Friday, December 21, 2007

അരവണയും ദല്‌ഹിക്കാരനും

മാസങ്ങള്‌ക്കു ശേഷം കണ്ടുമുട്ടിയ മലയാളിയായ സുഹ്ര്‌ത്തിനോട് ദല്‌ഹിക്കാരന് എന്തൊക്കെയുണ്ട് പ്രശ്നങ്ങള്?
മലയാളിയായ സുഹ്ര്‌ത്ത്: അരവണ പ്രശ്നം!
ദല്‌ഹിക്കാരന് : ഞങ്ങളുടെ പ്രശ്നത്തില് ഒരു ‘ര‘ കുറവുണ്ടെന്നെയുള്ളു ആണവ പ്രശ്നം!