Saturday, February 10, 2007

അടിക്കുറിപ്പ് മത്സരം

12 comments:

സഞ്ചാരി said...

അടിക്കുറിപ്പ് മത്സരം

പച്ചാളം : pachalam said...

ഈശ്വരാ ഈ ഫ്രയിമിലെങ്കിലും എന്നെ മുഴുവന്‍ കിട്ടണേ...‍

പൊതുവാള് said...

കൈയിലെന്താ ഇറച്ചിയോ മീനോ?

പച്ചാളം :) എന്നിട്ടും വാലു കിട്ടിയില്ലല്ലോ?

കുട്ടിച്ചാത്തന്‍ said...

എന്നെ കറക്കല്ലേ ആശാനേ.. ആ പൂച്ച ഞാനല്ല അതു ജാഹൂ പൂച്ച...

(സുന്ദരന്‍) said...

ദേ... പിന്നേം വന്നു!!!....ഇവനൊക്കെ കാരണം തല ഉയര്‍ത്തിപ്പിടിച്ചു നടക്കാന്‍ പറ്റാതായല്ലോ..

തറവാടി said...

“ഇപ്പോ മോഹന്‍ ലാലിന്‍റെ അത്ര ചെരിവുണ്ടോ?”

തറവാടി said...

ഒരു യഥാര്‍ഥ മത്സരമെങ്കില്‍ , കമന്‍റുകള്‍
ഒളിപ്പിക്കുന്നതല്ലെ ഉത്തമം?

സഞ്ചാരി said...

ഇത് ഒരു യഥാര്‍ത്ഥ അടികുറിപ്പ് മത്സരമൊന്നുമല്ല.
അടിക്കുറിപ്പുകളും, കമന്റുകളും വായിക്കുന്‍പോള്‍.
ഫോട്ടൊ പിടിച്ചതിനെക്കളും മനസ്സിന്നൊരു ആനന്ദം
പാച്ചാളം,പൊതുവാള്‍,കുട്ടിച്ചാത്തന്‍,തറവാടി.എല്ലാവരോടും എന്റെ സന്തോഷവും,നന്ദിയുമറിക്കുന്നു.

പതാലി said...

എന്‍റമ്മോ....
1.മണിക്കൂര്‍ എത്രയായി കന്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരിക്കുന്നു?
യെവന്‍ ബ്ലോഗറുതന്നെ.

2. ഈശ്വരാ...
മില്‍മ പാലിനും വില കൂടിയോ? ഇപ്പോള്‍ ശരിക്കും കണ്ണുതള്ളി..

rajesh said...

എന്തേ ഈ മലയാളീസ്‌ ഇങ്ങനെ?

അപ്പു said...

കൊറേ നേരമായി താന്‍ കമ്പോസ്‌ ചെയ്യുന്നല്ലോ..ഒന്നുവേഗം പടം പിടിക്കെന്റെ മാഷേ!

Joymon | ജോയ് മോന്‍ | ஜோய் மோன் said...

ഈശ്വരാ ഇന്നലത്തേതിന്‍റെ കെട്ടുവിടുന്നില്ലലോ!!.നാലു കാലില്‍ നില്‍ക്കാന്‍ പറ്റിയില്ലെങ്കിലും തലയെങ്കിലും നേരെനിന്നാല്‍ മതിയായിരുന്നു.