Tuesday, February 27, 2007

ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‌ക്ക് വേണ്ടി ഒരു സൈറ്റ്

http://www.cricketworldcup.com
കരീബിയന്‍ ലോകകപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വിദഗ്‌ദരുടെ നിഗമനങ്ങള്‍, വീഡിയോ ക്ലിപ്പിംഗുകള്‍, ഗ്രാഫിക്‌സ്‌, ഫോട്ടോ ഗ്രാഫുകള്‍, കളിയുടെ ഫിസ്ചറുകള്‍ വേദി എന്നിവയെല്ലാം സൈറ്റില്‍ നിന്നും ലഭിക്കും. സൗജന്യമായി അക്‌സസ്സ്‌ ചെയ്യാന്‍ കഴിയുന്ന സൈറ്റില്‍ ഫാന്‍റസി ഗെയിമുകള്‍ വിവിധ മല്‍സരങ്ങള്‍ തുടങ്ങിയ മുതല്‍ ബ്ലോഗിംഗിനു വരെ സൗകര്യം നല്‍കുന്നു.

1 comment:

സഞ്ചാരി said...

"ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‌ക്ക് വേണ്ടി ഒരു സൈറ്റ്"