മനസ്സില്‍ തലോലിക്കുന്ന കുറെ ഗ്രാമിണകാഴച്ചകളും അവിടെ നിന്നും കിട്ടിയ അനുഭവങ്ങള്‍ പച്ചയായും നിറം പിടിപ്പിച്ചും പറയാന്‍ ശ്രമിക്കുകയാണ്.
Friday, December 21, 2007
അരവണയും ദല്‌ഹിക്കാരനും
മാസങ്ങള്‌ക്കു ശേഷം കണ്ടുമുട്ടിയ മലയാളിയായ സുഹ്ര്‌ത്തിനോട് ദല്‌ഹിക്കാരന് എന്തൊക്കെയുണ്ട് പ്രശ്നങ്ങള്? മലയാളിയായ സുഹ്ര്‌ത്ത്: അരവണ പ്രശ്നം! ദല്‌ഹിക്കാരന് : ഞങ്ങളുടെ പ്രശ്നത്തില് ഒരു ‘ര‘ കുറവുണ്ടെന്നെയുള്ളു ആണവ പ്രശ്നം!
4 comments:
അരവണയെ നിസ്സാരമായി കണുകയല്ല അതിനുപിന്നിലെ കള്ളകളികളെപ്പറ്റി. ഒരു തമാശ.
അരവണയെ നിസ്സാരമായി കാണുകയല്ല അതിനുപിന്നിലെ കള്ളകളികളെപ്പറ്റി. ഒരു തമാശ.
അരവണയും ആണവവും ചിലപ്പോള്‍ തുല്യമല്ലേ സഞ്ചാരീ.. :)
അത് കൊള്ളാല്ലോ ?
അരവണ, ആണവ. :)
Post a Comment