Tuesday, December 18, 2007

അശോകന് മീങ്ങോത്ത് ന്റെ കവിതകള്

അശോകന് മീങ്ങോത്ത് നു്
http://pravaasiyutekaazhcha.blogspot.com/
പുതുതായി ബുലോഗത്തില്‍ കുറച്ചു തരിശുഭൂമി കിട്ടിയിരിക്കുന്നു അതില്‍ കിളക്കലും,നടലും,നനക്കലും. തുടങ്ങിയിരിക്കുന്നു.പക്ഷെ അതിലേക്കുള്ള വഴിയൊന്നും ചിന്ത, http://www.chintha.com/malayalam/blogroll.php
തനിമലയാളം http://thanimalayalam.org/index.jsp
ഇതില് രണ്ടിലും കണ്ടില്ല അതു കൂടാതെ അഭിപ്രായപെട്ടിയും കണ്ടില്ല. അറിയുന്നവര് സെറ്റിങ് നെപ്പറ്റി വിശദമാക്കി കൊടുക്കുമല്ലൊ.

2 comments:

സഞ്ചാരി said...

അശോകന്‍ മീങ്ങോത്ത് കവിത കളുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നു.ബൂലോഗത്തില്‍
പുതിയൊരു ബ്ലോഗന്‍ കൂടി

ഗുപ്തന്‍ said...

യൂണീക്കോഡില്‍ റ്റൈപ്പ്ചെയതാലേ അഗ്രഗേറ്ററുകള്‍ പൊക്കൂ എന്ന് തോന്നുന്നു മാഷേ...ആ സുഹൃത്തിനോടതുപറയൂ