Tuesday, January 15, 2008

മഴ പിന്നെയും മഴ കാഴ്ചകള്






4 comments:

സഞ്ചാരി said...

യു.എ.ഇ.യില്‍ മൂന്ന് ദിവസമായി പരക്കെ ശക്തമായ മഴ തുടരുകയാണ്. തലസ്ഥാനമായ അബുദാബിയിലെ ബത്വീനില്‍ നിന്നുള്ള കാഴകള്‍.
Nokia Mobile 6233

നാടോടി said...

മഴ ഇഷ്‌ടമാണ്
പക്ഷേ..
ഈ കാഴ്‌ചകള്‍
കണ്ടിട്ടു തന്നെ പേടിയാകുന്നു

നിരക്ഷരൻ said...

ഈ മഴ കാരണം ജോലി തീര്‍ത്ത് വീട്ടില്‍ പോകാന്‍ പറ്റാതെ പെട്ടുകിടക്കുന്ന ഒരുവനാണ് ഞാന്‍.

ഇനിയൊരു 4 ദിവസത്തേക്ക് കൂടി ഇതുതന്നെയായിരിക്കും കാലാവസ്ഥ എന്ന് തോന്നുന്നു.

pts said...

അവിടെ മഴ പെയ്യും കാലമാണോ ഇത്?