Friday, June 26, 2009

ഈന്തപ്പഴകാലം ചിത്രങ്ങൾ




അബുദാബി റോഡിലൂടെ സഞ്ചരിക്കുന്ന ആരേയും ആകർഷിക്കുന്ന കാഴ്ചകാളാണ് വിളഞ്ഞു നിൽക്കുന്ന ഈന്തപ്പൻ കുലകൾ.
പ്രധാനമായി കാണുന്നത് രണ്ടു നിറങ്ങളിലാൺ സ്വർണ്ണനിറമുള്ളതും,തവിട്ടു നിറം കലർന്ന ചുവപ്പു നിറമുള്ളതും,

നമുക്ക് ആവശ്യമുള്ളത് ശേഖരിക്കുന്നതില് വിരോധമില്ലായെന്നാണ് തോന്നുന്നത്,
ഈന്തപ്പഴത്തെക്കുറിച്ച് കൂടുതലറിയുവാൻ ഇവിടെ കടന്നു ചെല്ലുക.
http://en.wikipedia.org/wiki/Date_Palm


7 comments:

സഞ്ചാരി said...

അബുദാബി റോഡിലൂടെ സഞ്ചരിക്കുന്ന ആരേയും ആകർഷിക്കുന്ന കാഴ്ചകാളാണ് വിളഞ്ഞു നിൽക്കുന്ന ഈന്തപ്പൻ കുലകൾ. പ്രധാനമായി കാണുന്നത് രണ്ടു നിറങ്ങളിലാൺ സ്വർണ്ണനിറമുള്ളതും,തവിട്ടു നിറം കലർന്ന ചുവപ്പു നിറമുള്ളതും,

കാസിം തങ്ങള്‍ said...

ഗള്‍ഫിലിപ്പോള്‍ ഈത്തപ്പഴത്തിന്റെ കാലം തന്നെ. പൂത്ത് നില്‍ക്കുന്ന ഈന്തപ്പനകള്‍ കാണാന്‍ നല്ല ഹരം.

വീകെ said...

ഞങ്ങടെ നാട്ടിലും ഈന്തപ്പഴം വിളഞ്ഞു തുടങ്ങി.

Sabu Kottotty said...

മനുഷ്യനെ കൊതിപ്പിയ്ക്കുന്നതിനും ഒരതിരുണ്ട് കേട്ടോ...

ചാണക്യന്‍ said...

നല്ല ചിത്രങ്ങള്‍...

ബഷീർ said...

എപ്പോൾ, എവിടെ വരണമെന്ന് കൂടി പറയൂ. പിന്നെ കവർ മതിയോ അതോ ഒരു ചാക്ക് എടുക്കണോ ?

cv thankappan said...

എന്നില്‍ പൂര്‍വ്വകാലസ്മരണകള്‍
ഉണര്‍ത്തുന്നീ ചിത്രങ്ങള്‍ !
ആശംസകളോടെ,
സി.വി.തങ്കപ്പന്‍