Thursday, February 14, 2008

അടിക്കുറിപ്പ് മത്സരം


മൂന്ന് പട്ടിണിപാവങ്ങളെ മുമ്പിലിരുത്തിയിട്ട്
അടിച്ചു കയറ്റുകയല്ലെ.

കൊതി കയറി വയര് വീര്‌ത്തു വരുമ്പോള്
വിവരം അറിയും.

5 comments:

സഞ്ചാരി said...

അടിക്കുറിപ്പ് മത്സരത്തിനു വേണ്ടി ഒരു ചിത്രമുണ്ട് ഇവിടെ

ഗീതാഗീതികള്‍ said...

സഞ്ചാരിയെപ്പോലെ ഞാനും ഒരു പൂച്ചപ്രേമിയാണ്.....

ആ പടത്തില്‍ 4 പൂച്ചകളില്ലേ? ആ വരയന്റെ അപ്പുറത്ത് ഒരു കറുമ്പനും കൂടി ?

നിലാവ്.... said...

നിലാവേ നല്ല ചിത്രവും നല്ല അടിക്കുറിപ്പും.....

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മ്യാവൂ..മ്യാവൂ..

പ്യാവം :(

ACHU-HICHU-MICHU said...

njanum kandu avide oru karumban, pattinikkaran,olinhirikkunu,,,,