Saturday, December 01, 2007

ചൈനയില് നിന്ന് കുളരണിക്കുന്ന ഒരു ചിത്രം


ചൈനയിലെ ഷെനെയാങ്ങ് പട്ടണം മഞ്ഞ് മൂടി
കിടക്കുന്നു.


ഇതിനകത്തൊരു കാറുണ്ട്.

എന്റെ കൂട്ടുകാരന് എം.കെ.കാഞ്ഞങ്ങാട്.
എം.ബി.ബി.എസ്.നു് പഠിക്കുന്നതിനു വേണ്ടി
ഈ പട്ടണത്തിലേക്കാണ്‍ പോയിരിക്കുന്നത്.
കണ്ണുനീര്‍ പോലും മഞ്ഞുകട്ടയായിപോകുന്ന
ഇത്ര തണുപ്പില്. രാവിലെ മൂത്രമൊഴിക്കാന്
പോകുമ്പോള് ഒരു വടികൂടി കരുതേണ്ടി
വരുമല്ലൊ.
അവനെ കാത്തുകൊള്ളണെ !!!

7 comments:

സഞ്ചാരി said...

ചൈനയില്‍ നിന്ന് കുളിരണിയിക്കുന്ന ഒരു ചിത്രം കിട്ടിയിട്ടുണ്ട്.

ശ്രീവല്ലഭന്‍. said...

പ്രിയ സഞ്ചാരി,
ബെയ്ജിങ്ങില്‍ 2 വര്ഷം താമസിച്ചത് കൊണ്ടു ഈ ചിത്രം വളരെ പരിചയം.

ചൈനയിലെ മറ്റു ചില കഥകള്‍ ഇവിടെ കാണാം.

http://chinakathakal.blogspot.com/

Sherlock said...

അതു ശരിയാ ഒന്നിനു പോകുമ്പോ ഒടിച്ച് ഒടിച്ച് കളയേണ്ടി വരും :)q

മുക്കുവന്‍ said...

തന്നെ? കുറുമാന്റെ കഥയില്‍ ഫിന്‍ലാഡില്‍ പോലും കേട്ടില്ല!

അപ്പു ആദ്യാക്ഷരി said...

ഹൈ...എന്താരസം !!

Anonymous said...

വടിയുടെ ആവശ്യമില്ല മൂത്രിച്ചത് ഐസ് ആയി പുറത്തു വരുന്നതു ശ്രദ്ധിക്കാന്‍ പറയുക

നിരക്ഷരൻ said...

രാവിലെ വടിയുടെ ആവശ്യം മന്‍സ്സിലായില്ല മാഷേ :) :)