Monday, August 06, 2007

ബേക്കല്‌ക്കോട്ട: കാസര്‌കോട് (ചിത്രം)








കാസര്‌കോട് ജില്ലയിലെ ബേക്കല്‌ക്കോട്ട.

കോട്ടയും,വിശാലമായ പള്ളിക്കര ബീച്ചും

കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സ

ഞ്ചാകേന്ദ്രമാണ്‍.

കൂടുതലറിയുവാന്.



2 comments:

സഞ്ചാരി said...

കാസര്‌കോട് ജില്ലയിലെ ബേക്കല്‌ക്കോട്ട.
കോട്ടയും,വിശാലമായ പള്ളിക്കര ബീച്ചും
കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സ
ഞ്ചാകേന്ദ്രമാണ്‍.
കൂടുതലറിയുവാന്.

നിരക്ഷരന്‍ said...

ഒരുപാട് കൊതിച്ചിട്ടും പോകാന്‍ പറ്റാത്ത ഒരു സ്ഥലമാണ് മാഷേ ഈ ബേക്കല്‍ കോട്ട. 5 വര്‍ഷം കണ്ണൂര്‍ ജീവിച്ചിട്ടും നടന്നില്ല. എന്നെങ്കിലും കൊണ്ടുപോകാമെന്ന് പറഞ്ഞാണ് നല്ലപാതിയെ സമാധാനിപ്പിച്ച് കുറ്റുമ്പജീവിതം കലങ്ങാതെ നീക്കിക്കൊണ്ട് പോകുന്നത്. :) :)
പടങ്ങള്‍ക്ക് നന്ദി.