മറികടക്കുവാനുള്ള അനുവാദം ചോദിക്കാതെയും ഇന്‍ഡിക്കേറ്റര്‍ ഇടാതെയുമാണ്ഓട്ടോ മറികടക്കുന്നത്. എന്റെ മോട്ടോര്‍സൈക്കിളിന്റെ മുന്‍പിലുള്ള റോഡിലെ കുഴി ശ്രദ്ധിക്കുക. ഞാനവിടെ നിര്ത്തില്ലായിരുന്നുവെങ്കില് എനിക്കു അപകടം തീര്ച്ച്.
അധികം സ്പ്പീഡ് ഇല്ലാതിരുന്നത് കൊണ്ടാണ് താങ്കള്‍ക്ക് അങ്ങനെ നിര്‍ത്താന്‍ കഴിഞ്ഞത്.എന്തായാലും രക്ഷപ്പെട്ടത് കൊള്ളാം,ഇനിയും കിടിലം ഫോട്ടോകള്‍ കാണാമല്ലോ ;-)
ട്രാഫിക് അപകടങ്ങളെ കുറിച്ച് ഇവിടെ (http://rajeshinteblog.blogspot.com) ധാരാളം എഴുതിയിട്ടൂണ്ട് ;-) ഒരുപാടു പേര് വായിച്ചതായി തോന്നിയില്ല.
2 comments:

Post a Comment