Wednesday, February 14, 2007

ദുരന്തങ്ങള് വരുന്ന വഴികള്.


മറികടക്കുവാനുള്ള അനുവാദം ചോദിക്കാ
തെയും ഇന്‌ഡിക്കേറ്റര് ഇടാതെയുമാണ്‍
ഓട്ടോ മറികടക്കുന്നത്. എന്റെ മോട്ടോര്
സൈക്കിളിന്റെ മുന്പിലുള്ള റോഡിലെ
കുഴി ശ്രദ്ധിക്കുക. ഞാനവിടെ നിര്‌ത്തില്ലാ
യിരുന്നുവെങ്കില് എനിക്കു അപകടം തീര്‌ച്ച്.

2 comments:

സഞ്ചാരി said...

മറികടക്കുവാനുള്ള അനുവാദം ചോദിക്കാതെയും ഇന്‌ഡിക്കേറ്റര് ഇടാതെയുമാണ്‍ഓട്ടോ മറികടക്കുന്നത്. എന്റെ മോട്ടോര്സൈക്കിളിന്റെ മുന്പിലുള്ള റോഡിലെ കുഴി ശ്രദ്ധിക്കുക. ഞാനവിടെ നിര്‌ത്തില്ലായിരുന്നുവെങ്കില് എനിക്കു അപകടം തീര്‌ച്ച്.

rajesh said...

അധികം സ്പ്പീഡ്‌ ഇല്ലാതിരുന്നത്‌ കൊണ്ടാണ്‌ താങ്കള്‍ക്ക്‌ അങ്ങനെ നിര്‍ത്താന്‍ കഴിഞ്ഞത്‌.എന്തായാലും രക്ഷപ്പെട്ടത്‌ കൊള്ളാം,ഇനിയും കിടിലം ഫോട്ടോകള്‍ കാണാമല്ലോ ;-)

ട്രാഫിക്‌ അപകടങ്ങളെ കുറിച്ച്‌ ഇവിടെ (http://rajeshinteblog.blogspot.com) ധാരാളം എഴുതിയിട്ടൂണ്ട്‌ ;-) ഒരുപാടു പേര്‍ വായിച്ചതായി തോന്നിയില്ല.