മനസ്സില്‍ തലോലിക്കുന്ന കുറെ ഗ്രാമിണകാഴച്ചകളും അവിടെ നിന്നും കിട്ടിയ അനുഭവങ്ങള്‍ പച്ചയായും നിറം പിടിപ്പിച്ചും പറയാന്‍ ശ്രമിക്കുകയാണ്.
Thursday, November 29, 2007
ഇന്നത്തെ പുലരി
രാവിലെ എഴുന്നേറ്റപ്പോള്‍ മൂടികെട്ടിയ അന്തരീക്ഷം. പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ട കാഴ്ച. ഒന്ന് ഒപ്പിയെടുത്തലെന്തെയെന്നൊരു തോന്നല്‍. ഉടനെ തന്നെ Nokia 6233 വെച്ച് ഒരു കാച്ചങ്ങ് കാച്ചി.
3 comments:
ഞാന്‍ ഇവിടെ ഒരു ഫോട്ടം ഒട്ടിച്ചിട്ടുണ്ട്
മൊബൈല്‍ ഫോട്ടൊയാണോ.....
അതിന്റെ ഒരു പ്രശ്നമുണ്ട്.... എന്നാലും കൊള്ളാം......
- ബിജോയ്
നല്ല ചിത്രം..:)
Post a Comment