പലരും npa എന്നത് ‘മ്പ’ ആണെന്ന് എടുക്കുന്നതുകൊണ്ട്, അതിനെ അങ്ങനെ തന്നെ മാപ്പ് ചെയ്യണോ? അപ്പോള്‍ അന്പ് എന്നെഴുതാന്‍ 'an_p~' എന്നുവേണ്ടിവരും. പക്ഷെ, അതുപോലെ അധികം വാക്കുകളില്ലല്ലോ.
അതുപോലെ ‘മ്പ’യ്ക്ക് വേണ്ടി ഉപയോഗിക്കുന്ന വേറേ ഒരു കോംബിനേഷനാണ് 'mb'. കുടുംബം, ചുംബനം, തംബുരു തുടങ്ങി കുറേ കൂടി വാക്കുകളുള്ളതിനാല്‍ അത് വേണ്ട എന്ന് തോന്നുന്നു.
ബഹുമാനത്തോടെ സിബുവേട്ടന്, അറിവ് പറഞ്ഞു തന്നതിന്നു ഒരുപാട് നന്ദി സിബുവേട്ട ബുക്ക് നോക്കിയും ചോദിച്ചും മനസ്സിലാക്കിയ വിവരമെ കമ്പൂട്ടറിനെപ്പറ്റി എനിക്കുള്ളു സ്വന്തമായി ഒരെണ്ണം വാങ്ങി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നതിനോടപ്പം ഇനിയും അങ്ങയുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു.ഒപ്പം ഇനിയും അറിവ് പറഞ്ഞു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
6 comments:
ഇത് ചെന്പകത്തിന്റെ അനുജത്തിയൊ ?
chempakam എന്നെഴുതിയാല്‍ ശരിക്കുള്ള ചെമ്പകം വരും.
പലരും npa എന്നത് ‘മ്പ’ ആണെന്ന് എടുക്കുന്നതുകൊണ്ട്, അതിനെ അങ്ങനെ തന്നെ മാപ്പ് ചെയ്യണോ? അപ്പോള്‍ അന്പ് എന്നെഴുതാന്‍ 'an_p~' എന്നുവേണ്ടിവരും. പക്ഷെ, അതുപോലെ അധികം വാക്കുകളില്ലല്ലോ.
അതുപോലെ ‘മ്പ’യ്ക്ക് വേണ്ടി ഉപയോഗിക്കുന്ന വേറേ ഒരു കോംബിനേഷനാണ് 'mb'. കുടുംബം, ചുംബനം, തംബുരു തുടങ്ങി കുറേ കൂടി വാക്കുകളുള്ളതിനാല്‍ അത് വേണ്ട എന്ന് തോന്നുന്നു.
എന്തുപറയുന്നു?
ബഹുമാനത്തോടെ സിബുവേട്ടന്,
അറിവ് പറഞ്ഞു തന്നതിന്നു ഒരുപാട് നന്ദി സിബുവേട്ട
ബുക്ക് നോക്കിയും ചോദിച്ചും മനസ്സിലാക്കിയ വിവരമെ കമ്പൂട്ടറിനെപ്പറ്റി എനിക്കുള്ളു സ്വന്തമായി ഒരെണ്ണം വാങ്ങി പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നതിനോടപ്പം ഇനിയും അങ്ങയുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു.ഒപ്പം ഇനിയും അറിവ് പറഞ്ഞു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ചെമ്പകത്തിന്റെ അനിയത്തിയെ ഇഷ്ടപ്പെട്ടു.
അല്ല മാഷെ, അതേതാ ആ പൂവ്?
Post a Comment