മനസ്സില്‍ തലോലിക്കുന്ന കുറെ ഗ്രാമിണകാഴച്ചകളും അവിടെ നിന്നും കിട്ടിയ അനുഭവങ്ങള്‍ പച്ചയായും നിറം പിടിപ്പിച്ചും പറയാന്‍ ശ്രമിക്കുകയാണ്.
ഒരു കുറിപ്പ് അയയ്ക്കാന്‍ തോന്നിയതിനു നന്ദി...ബ്ലോഗ് കണ്ടുനന്നായിരിക്കുന്നു...സ്നേഹപൂര് വംസുനീത
ഇത് താമരയല്ല മാഷേ.ഇത് ആമ്പലാണ്.ചുവന്ന ആമ്പല്‍.ഇലകള്‍ നോക്കുക,ആമ്പലിലകള്‍ ഒതുങ്ങി ജലോപരിതലം തൊട്ട് നില്ക്കും.താമരയാകട്ടെ അഹന്തയോടെ ജലത്തിനു മീതേയ്ക്കു വളരും.
കുറേ കാലം മുന്‍പ് ബൂലോകത്ത് താമര - ആമ്പല്‍ തര്‍ക്കം നടന്നിരുന്നു.ഇതു അലമ്പാണ്, ഐ മീന്‍ ആമ്പലാണ്!താമര ഇവിടെ ഉണ്ട്, ആമ്പലും!
Post a Comment
3 comments:
ഒരു കുറിപ്പ് അയയ്ക്കാന്‍ തോന്നിയതിനു നന്ദി...
ബ്ലോഗ് കണ്ടു
നന്നായിരിക്കുന്നു...
സ്നേഹപൂര് വം
സുനീത
ഇത് താമരയല്ല മാഷേ.
ഇത് ആമ്പലാണ്.
ചുവന്ന ആമ്പല്‍.
ഇലകള്‍ നോക്കുക,ആമ്പലിലകള്‍ ഒതുങ്ങി ജലോപരിതലം തൊട്ട് നില്ക്കും.
താമരയാകട്ടെ അഹന്തയോടെ ജലത്തിനു മീതേയ്ക്കു വളരും.
കുറേ കാലം മുന്‍പ് ബൂലോകത്ത് താമര - ആമ്പല്‍ തര്‍ക്കം നടന്നിരുന്നു.ഇതു അലമ്പാണ്, ഐ മീന്‍ ആമ്പലാണ്!
താമര ഇവിടെ ഉണ്ട്, ആമ്പലും!
Post a Comment